സദ് ഗുരുവേ നമ.നര്‍ത്തന സിദ്ദി വിനായക വിഘ്നേശ്വര ഗണപതി നമ,കണ്ണന് പ്രണാമം,അര്‍ദ്ധ നാരീശ്വര ശിവലിന്ഗ നമഹ,തേനൂറും മാതൃ ഭാവം പാര്‍വതിക്കും പ്രണയം....ദേവൂട്ടി..ഓ ചുമ്മാ..അര്‍ഥം ഒന്നും നോക്കണ്ട..എന്നാലും അനുമോദനങ്ങള്‍ .. പിന്നെ "എന്റെ കുടുംബം കുളമാക്കാതെ" പുതിയ പോസ്റ്റില്‍ വന്നു ഒന്ന് സഹായിക്കണം..
ചിത്ര ബ്ലോഗ് ഇന്നാണ് കണ്ടത്, ഒപ്പം കൂടിയിട്ടുണ്ട്.മൊത്തം കണ്ടുള്ള വരവാണ്. ദൈവങ്ങളെ മാത്രേ വരക്കൂ..? മറ്റു ചിത്രങ്ങള്‍ വരക്കില്ലേ.. വരച്ചതൊക്കെ ഒന്നിനൊന്നു മെച്ചം. വെത്യസ്ഥ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
excellent picture
ReplyDeleteനല്ല ചിത്രം
ReplyDeleteആശംസകൾ!
kollaalo
ReplyDeletenannaayirikkunnu,,,,aashamsakal,,,
ReplyDeleteമനോഹരം
ReplyDeleteദേവൂട്ടിക്ക് അഭിനന്ദനങ്ങൾ.
ReplyDeleteആ word verification
ഒഴിവാക്കിക്കൂടെ??/
നല്ല വര.
ReplyDeleteആശംസകള്‍
@rishikesh
ReplyDelete@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
@ayyopavam
@Anand Krishnan
@ഒരില വെറുതെ
@mini//മിനി
എല്ലാര്ക്കും നന്ദി
@mini//മിനി word verification default ആണു
ശ്രദ്ധിച്ചില്ല ... ചൂണ്ടികാട്ടിയതിനു നന്ദി ...
സദ് ഗുരുവേ നമ.നര്‍ത്തന സിദ്ദി വിനായക വിഘ്നേശ്വര ഗണപതി നമ,കണ്ണന് പ്രണാമം,അര്‍ദ്ധ നാരീശ്വര ശിവലിന്ഗ നമഹ,തേനൂറും മാതൃ ഭാവം പാര്‍വതിക്കും പ്രണയം....ദേവൂട്ടി..ഓ ചുമ്മാ..അര്‍ഥം ഒന്നും നോക്കണ്ട..എന്നാലും അനുമോദനങ്ങള്‍ .. പിന്നെ "എന്റെ കുടുംബം കുളമാക്കാതെ" പുതിയ പോസ്റ്റില്‍ വന്നു ഒന്ന് സഹായിക്കണം..
ReplyDeleteനന്നായി ഈ വരകള്‍.....
ReplyDeletegreat.... orupaadu ishtamaayi.. :)
ReplyDeleteഅവസാനം വരദാനമായി കിട്ടിയ 'വര വീണ' പുറത്തു എടുത്തുവല്ലോ.. എല്ലാം ഒന്നിനൊന്നു മെച്ചം. ഈ വീണക്കിനി വിശ്രമാമില്ലാതിരിക്കട്ടെ...
ReplyDeleteഏറ്റവും ഇഷട്ടമായത്........
ReplyDeleteചിത്രങ്ങളെല്ലാം കണ്ടു... എന്റെ അഭിനന്ദനങ്ങള്‍
ReplyDeleteചിത്രം നന്നായിരിക്കുന്നു.
ReplyDeleteഈ പാര്‍വതിക്ക് ഇത്തിരി യോളം പോന്ന ഒരു കൊമ്പുണ്ടോന്നു സംശയം :) സംശയമാണേ,,നന്നായി ദേവൂട്ടി ..
ReplyDeleteഓം നമ:ശിവായ ...നല്ല ചിത്രം .
ReplyDeleteഅപ്പോൾ വരിയിൽ മാത്രമല്ല വരയിലും കേമിയാണല്ലേ
ReplyDeleteദേവൂട്ടീ..ദേവി കൊള്ളാം
ReplyDeleteവരകളൊക്കെ നല്ലത്.
ReplyDeleteകൂടുതല്‍ വരക്കുക.
ഭാവുകങ്ങള്‍..
:)
ReplyDeleteചിത്ര ബ്ലോഗ് ഇന്നാണ് കണ്ടത്,
ReplyDeleteഒപ്പം കൂടിയിട്ടുണ്ട്.മൊത്തം കണ്ടുള്ള വരവാണ്.
ദൈവങ്ങളെ മാത്രേ വരക്കൂ..?
മറ്റു ചിത്രങ്ങള്‍ വരക്കില്ലേ..
വരച്ചതൊക്കെ ഒന്നിനൊന്നു മെച്ചം.
വെത്യസ്ഥ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
chithram kollam, pakshe enikkum oru samsayam ee daivangale vittittulla varakalonnumille....?
ReplyDeleteറാണീജീ......ഇങ്ങനെ ഒരസുഖം ഉള്ള കാര്യം ശരണ്ചേട്ടന് പറഞ്ഞിട്ടില്ലല്ലോ.....(വരയസുഖം.)....തമാശ പറഞ്ഞതാണേ.......നന്നായിട്ടുണ്ട്.....ഏതാ മീഡിയം....
ReplyDeletenice
ReplyDeleteചിത്രങ്ങള്‍ എല്ലാം കണ്ടു..........നന്നായിരിക്കുന്നു.
ReplyDeleteഇതൊരു അപൂര്‍വ ചിത്രം .....!
ഇനിയും കൂടുതല്‍ നന്നായി വരക്കൂ.
ആശംസകള്‍.
ഇത്തരത്തിലുള്ള ഒരു ചിത്രം മുൻപ് കണ്ടിട്ടില്ല. ഇതൊരു പ്രത്യേകചിത്രമാണ്. അതുകൊണ്ട് ശിവരാത്രിയായ ഇന്ന് ഇവിടെയെത്തി ആശംസകൾ അർപ്പിക്കുന്നു.
ReplyDeleteചിത്രo നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍.
സർവേശ്വരി ശിവനിലാണ്
ReplyDelete