Monday, August 12, 2013

മഹാലക്ഷ്മി

മഹാലക്ഷ്മി

8 comments:

  1. ചിത്രങ്ങള്‍ക്കെല്ലാം ആത്മീയമായ ഒരു തലമുള്ളതുപോലെ..... ജന്മസിദ്ധമായി വരകളോടുള്ള ആഭിമുഖ്യം ചിത്രങ്ങളില്‍ അറിയുന്നു.കൂടുതല്‍ പരിശീലിച്ചാല്‍ അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ഈ വിരലുകളില്‍ നിന്ന് പിറന്നുവീഴും - ഉറപ്പാണ്

    ReplyDelete
  2. നല്ല പടങ്ങൾ.

    ഈശ്വരാനുഗ്രഹം ഉണ്ട് കേട്ടൊ 

    ഇനിയും ഇനിയും ഒരുപാട് വരയ്ക്കുക

    ReplyDelete
  3. പല ചിത്രങ്ങളും പലപ്പോഴായി കണ്ടതാണ്.
    പുതിയ ചിത്രങ്ങള്‍ എന്തെ വരാത്തത്?
    ഒരു ചൈതന്യമുണ്ട് ചിത്രങ്ങള്‍ ദര്‍ശിക്കുമ്പോള്‍
    വരകള്‍ ഇടക്കിടക്ക് വരട്ടെ.

    ReplyDelete
  4. വളരെ നന്നായി..
    ദേവി ശരണം..

    ReplyDelete